In The Press
Iraaloom in the news: Explore our press coverage and media mentions.
പൂജ്യത്തിൽ തുടങ്ങി, 150 ലേറെ പേർക്ക് വരുമാനമായി; ഇന്ത്യയാകെ വളരാൻ ഒരുങ്ങി ഐറാലൂം
പെയിന്റിങ് ബ്രഷും ഉറച്ച ആത്മവിശ്വാസവും. അതായിരുന്നു മറ്റാരും നടക്കാൻ മടിക്കുന്ന പാതയിലേക്ക്, ഉയർന്ന വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് നടക്കുമ്പോൾ ഹർഷയുടെ കരുത്ത്.
Feb 20 2025
‘ഹർഷ’ നെയ്‌തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക
പ്ളാസ്‌റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇല്ലെന്നാവും ഭൂരിഭാഗം ആളുകളുടെയും മറുപടി. കാരണം, അത്രമേൽ പ്ളാസ്‌റ്റിക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത
Feb 20 2025
സ്വന്തം ഇഷ്ടങ്ങൾ കൊണ്ട് ഹർഷ നെയ്തെടുത്ത 'ഐറാലൂം' വിജയത്തിന്റെ ചരിത്രമെഴുതുമ്പോൾ
2019ലാണ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചത്. സഹോദരൻ നിതിൻ രാജിനെയും കൂട്ടുപിടിച്ചു. കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ തുടങ്ങിയ കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങളിലായിരുന്നു തുടക്കം. ഏറെ അന്വേഷിച്ചാണ് ഭൂമിയിലേക്ക് മടക്കമെന്ന അർത്ഥത്തിൽ ഐറലൂം എന്ന പേര് സ്വീകരിച്ചത്.
Feb 19 2025
ഐ.ടി മേഖലയിൽ നിന്ന് സ്റ്റാർട്ടപ്പിലേക്ക്; നേട്ടങ്ങൾ കീഴടക്കി ഹർഷയുടെ പ്രകൃതി സൗഹാർദ സംരംഭം......
കൊച്ചി: പ്ലാസ്റ്റിക്കിനോടാണ് ഹർഷയുടെ പോരാട്ടം. പ്രകൃതിയോടിണങ്ങി നിൽക്കുന്നവ പ്ലാസ്റ്റിക്കിനു പകരമായി ചേർത്തുെവച്ച് ഹർഷയുടെ ഐറാലൂം എന്ന സ്റ്റാർട്ടപ്പ്..
Feb 19 2025
Meet Harsha, who quit tech job to launch a 'eco-friendly' startup
Kochi: Harsha Puthusserry, Founder & Managing Director of Iraaloom, became an entrepreneur after leaving a well-paying job in the IT sector. When she took the plunge into business, her only assets were her confidence and talent for art. However, her art-based idea became popular among friend groups when she combined it with business tactics. Currently, Harsha's business is expanding globally.
Feb 19 2025